Pages

Thursday, December 13, 2012

സംസ്ഥാന അവാര്‍ഡ് വിതരണം

പ്രിയപ്പെട്ടവരേ....

നാഷണല്‍ സര്‍വീസ് സ്കീം മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് ലഭിച്ചിരുന്ന വിവരം ഞാന്‍ പല സ്ഥലത്തും പല അവസരങ്ങളിലും പറഞ്ഞിരുന്നു.എന്നാല്‍ ഇന്നു വരെ ആ അവാര്‍ഡ് കയ്യില്‍ കിട്ടിയിരുന്നില്ല.ഇപ്പോള്‍ രാഷ്ട്രപതി ഭവനില്‍ പോയി നാഷണല്‍ അവാര്‍ഡ്‌ദാന ചടങ്ങിലും പങ്കെടുത്ത ശേഷം നമ്മുടെ സംസ്ഥാന അവാര്‍ഡ് വിതരണം ചെയ്യപ്പെടുകയാണ്.

അതേ...ഈ പതിനഞ്ചാം തീയതി (ശനിയാഴ്ച) ചെങ്ങന്നൂര്‍ ഐ.എച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച്  രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍‌ചാണ്ടിയില്‍ നിന്ന് ഞാന്‍ അവാര്‍ഡ് സ്വീകരിക്കും (ഇന്‍ഷാ അല്ലാഹ്) എന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നു.അവാര്‍ഡ് ദാന ചടങ്ങിലേക്ക് എല്ലാ ബൂലോകരേയും ക്ഷണിക്കുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

ഈ പതിനഞ്ചാം തീയതി (ശനിയാഴ്ച) ചെങ്ങന്നൂര്‍ ഐ.എച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍‌ചാണ്ടിയില്‍ നിന്ന് ഞാന്‍ അവാര്‍ഡ് സ്വീകരിക്കും (ഇന്‍ഷാ അല്ലാഹ്)

Cv Thankappan said...

ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഞാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി തിരിച്ചെത്തി.തങ്കപ്പന്‍‌ജി നന്ദി....

Post a Comment

നന്ദി....വീണ്ടും വരിക